Tuesday, May 7, 2024 5:23 pm

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സ​ഭ​യെ വ​ലി​ച്ചി​ഴ​ച്ച​ത് സി​പി​എം ആ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സ​ഭ​യെ വ​ലി​ച്ചി​ഴ​ച്ച​ത് സി​പി​എം ആ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ജോ ​ജോ​സ​ഫ് സ​ഭ​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ലും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​മൊ​രു സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം സി​പി​എ​മ്മി​ല്‍ ഇ​താ​ദ്യ​മാ​ണ്. സ​ഭ​യു​ടെ സ്ഥാ​പ​ന​ത്തി​ല്‍ വ​ച്ചാ​ണ് സി​പി​എം സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തെ​ന്നും വി.​ഡി സ​തീ​ശ​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി സീ​റോ മ​ല​ബാ​ര്‍ സ​ഭ​യെ ബ​ന്ധ​പ്പെ​ടു​ത്താ​ന്‍ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ ശ്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഡൊ​മി​നി​ക് പ്ര​സ​ന്റേ​ഷ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സ്ഥാ​നാ​ര്‍​ഥി​യെ സ​ഭ നി​ശ്ച​യി​ക്കു​മെ​ന്നു ക​രു​തു​ന്നി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന ആ​ള​ല്ല ക​ര്‍​ദി​നാ​ള്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യ വി​ഷ‍​യ​ത്തി​ലേ​ക്കു സ​ഭ​യെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നു ഡൊ​മി​നി​ക് പ്ര​സ​ന്റേ​ഷ​നും മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ല്‍ അ​തു നെ​ഗ​റ്റീ​വ് ഫ​ല​മു​ണ്ടാ​ക്കാ​നാ​ണ് സാ​ധ്യ​ത. രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​മാ​ണ് തൃ​ക്കാ​ക്ക​ര​യി​ല്‍ ന​ട​ത്തേ​ണ്ട​തെ​ന്നും ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍ പ​റ​ഞ്ഞു. സ​ഭ​യ്ക്കു ബ​ന്ധ​മി​ല്ലെ​ന്നു അ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ര്‍ ത​ന്നെ പ​റ​ഞ്ഞ സ്ഥി​തി​ക്ക് അ​തു ക​ണ​ക്കി​ലെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​ല്ലാ​തെ അ​നാ​വ​ശ്യ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്ക​രു​തെ​ന്നും പ്ര​സ​ന്‍റേ​ഷ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത്‌ തരൂർ തോറ്റു തുന്നം പാടും ; രാജീവ്‌ ചന്ദ്രശേഖറിന്‍റെ വിജയം 100% ഉറപ്പെന്ന്...

0
തിരുവനന്തപുരം: മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന...

മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക്...

0
ദില്ലി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി...

14 ജില്ലകളിലും മഴ വരുന്നു ; 2 ജില്ലകളിൽ മഞ്ഞ അലർട്ട്, സംസ്ഥാനത്ത് 5...

0
തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക്...

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് കുട്ടി രക്ഷപ്പെട്ടു

0
കോഴിക്കോട് : അഴിയൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക്...