Wednesday, May 1, 2024 6:15 pm

ചട്ടം ലംഘിച്ച് വളർത്തുമൃഗ ഫാമുകൾ ; കർശന നടപടിക്ക് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : താമസസ്ഥലം, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നു നിശ്ചിത അകലം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. കന്നുകാലി, ആട്, മുയല്‍, കോഴി, പന്നി ഫാമുകള്‍ക്കാണ് ഇതു ബാധകം. 2016 ഓഗസ്റ്റ് 31നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിച്ച സര്‍ക്കുലറാണു കര്‍ശനമാക്കുന്നത്. ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി ഉയര്‍ത്തുന്നതുമായ എല്ലാത്തരം മൃഗഫാമുകളും അടച്ചുപൂട്ടാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊല്ലം മേലില പഞ്ചായത്തിലെ ഉപാസന ഡെയറി ഫാം ഉടന്‍ അടച്ചുപൂട്ടാനും ഉത്തരവിട്ടിരുന്നു.

നിബന്ധനകള്‍ ഇങ്ങനെ
5 കന്നുകാലി (പശു, കാള, എരുമ), 20 ആട്, 26 മുയല്‍, 100 കോഴി എന്നിവയില്‍ താഴെ വളര്‍ത്തുന്നവര്‍ക്കു നിബന്ധനകള്‍ ബാധകമല്ല.
5 പന്നികളില്‍ താഴെ വളര്‍ത്തുന്നവരെയും ഒഴിവാക്കി. എന്നാല്‍, താമസസ്ഥലത്തുനിന്നു കുറഞ്ഞത് 100 മീറ്റര്‍ അകലം ഉണ്ടായിരിക്കണം.
പുതുതായി ആരംഭിക്കുന്ന നായ ഫാമില്‍ എണ്ണം സംബന്ധിച്ച നിബന്ധനകള്‍ ബാധകമല്ല. താമസസ്ഥലത്തുനിന്നു കുറഞ്ഞത് 25 മീറ്റര്‍ അകലം ഉണ്ടാകണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ പത്തനംതിട്ടയില്‍ മെയ് ദിന റാലി നടത്തി

0
പത്തനംതിട്ട: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേത്രുത്വത്തില്‍...

കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീണു ; എടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോട്ടയം: കിണറ്റിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി...

ടെസ്റ്റുകൾ ബഹിഷ്‌കരിക്കും ; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകൾ

0
തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഡ്രൈവിങ് സ്‌കൂളുകൾ....

തൃശൂരിൽ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
മണ്ണുത്തി: തൃശൂരിൽ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പുന്നയൂർക്കുളം കല്ലാറ്റിൽ...