Tuesday, May 7, 2024 2:35 pm

സർവീസ് മേഖലകളിൽ ജീവനക്കാരുടെ എണ്ണം കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുന്നു ; വിമര്‍ശനവുമായി കാനം രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർവീസ് മേഖലകളിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ജോലിഭാരം കൂട്ടുകയാണ് കേന്ദ്ര സർക്കാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവീസ് മേഖലകളിൽ നിരവധി പോസ്റ്റുകൾ വെട്ടികുറച്ചു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിൽ സിവിൽ സർവീസിന് നിരവധി സംഭാവനകൾ നൽകാൻ കഴിഞ്ഞ സംഘടനയാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ എന്നും കാനം പറഞ്ഞു.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഉള്ള അന്തരം മനസിലാക്കി സർവീസ് സംഘടനകൾ പ്രവർത്തിക്കണം. ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കേണ്ട കടമയാണ് ഇതുപോലുള്ള സംഘടനകൾക്ക് ഉള്ളതെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജമ്മു കശ്മീരിലെ ​കുൽ​ഗാമിൽ ഏറ്റുമുട്ടൽ : 3 ഭീകരരെ വധിച്ചു

0
ജമ്മു : ജമ്മുകശ്മീരിലെ കുൽഗാമിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു....

പുത്തന്‍കാവ് ക്ഷേത്രത്തില്‍ നിത്യഹരിത നാടകം മുടിയനായ പുത്രന്‍ അരങ്ങേറി

0
പന്തളം : നിറഞ്ഞ സദസിനുമുന്നില്‍ കെ.പി.എ.സിയുടെ നിത്യഹരിത നാടകം മുടിയനായ പുത്രന്‍...

ശോഭാ സുരേന്ദ്രൻ പാർട്ടിയുടെ വിശ്വാസ്വത തകർത്തെന്ന് പ്രകാശ് ജാവദേക്കർ ; വി മുരളീധരപക്ഷം തന്നെ...

0
ന്യൂഡൽഹി: ശോഭാ സുരേന്ദ്രൻ്റെ തുറന്നു പറച്ചിലിൽ അതൃപ്തി പരസ്യമാക്കി പ്രകാശ് ജാവദേക്കർ....

2 വർഷത്തിനിടെ ട്രെയിനിടിച്ച് കഞ്ചിക്കോട് മേഖലയിൽ ചരിഞ്ഞത് മൂന്ന് കാട്ടാനകള്‍

0
പാലക്കാട് : കഴിഞ്ഞ 2 വർഷത്തിനിടെ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകളാണ് കഞ്ചിക്കോട്...