Tuesday, May 7, 2024 7:28 am

കാട്ടുപന്നിക്കുള്ള കെണിയിൽ കുരുങ്ങി വീണ്ടും മരണം ; വിതുരയില്‍ ഒരാള്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിതുരയില്‍ കാട്ടു പന്നിക്കായി ഒരുക്കിയ കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ലക്ഷ്മി എസ്റ്റേറ്റിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് കാട്ടുപന്നിയെ കൊല്ലാന്‍ വേണ്ടി കെട്ടിയ വൈദ്യുതി കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

അറുപത് വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം നഗ്നമായ രീതിയിലായിരുന്നു കണ്ടെത്തിയത്. സമീപവാസികളോട് ഇയാളെക്കുറിച്ച്‌ അന്വേഷിച്ചെങ്കിലും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. കാലിന് താഴെയായി പൊള്ളലേറ്റ പാട് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാർഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്ധ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികള്‍ നൽകിയ...

എന്നെ അനുകൂലിക്കുന്നവരെ സി.പി.എം. നേതാക്കൾ അടിച്ചൊതുക്കുന്നു ; തുറന്നടിച്ച് എസ്. രാജേന്ദ്രൻ

0
മൂന്നാർ: സി.പി.എം.നേതാക്കൾക്കെതിരേ ഗുരുതര ആരോപണവുമായി പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ദേവികുളം മുൻ...

കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം ; 4 ദിവസം മഴ ഉറപ്പിക്കാം ;...

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം....

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാൻ ആന്‍റി റാഗിംഗ് സെല്ലുകൾ തുടങ്ങാൻ ഒരുങ്ങി ...

0
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാൻ ആന്‍റി റാഗിംഗ് സെല്ലുകൾ...