Saturday, May 11, 2024 10:56 am

മാന്നാറില്‍ അച്ഛനെ മകന്‍ സ്‌ക്രൂഡ്രൈവറിന് കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മാന്നാറില്‍ അഛനെ മകന്‍ കൊലപ്പെടുത്തി. എണ്ണക്കാട് അരിയന്നൂര്‍ കോളനിയില്‍ തങ്കരാജ് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ സജീവിനെ മാന്നാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. മദ്യപനായ സജീവും പിതാവും തമ്മില്‍ വഴക്ക് പതിവായിരുന്നു. രാത്രിയും വഴക്കുണ്ടായി. വഴക്ക് പതിവായതിനാല്‍ അയല്‍ക്കാര്‍ ആരും ഇടപെട്ടില്ല. സജീവ് തങ്കരാജിന്റെ നെഞ്ചില്‍ സ്‌ക്രൂ ഡൈവര്‍ കൊണ്ട് കുത്തിയ ശേഷം പിന്നിലേക്ക് തള്ളിയിട്ടു. തല പടിയിലിടിച്ചു ഗുരുതരമായി പരുക്കേറ്റു. തലയിലേറ്റ പരുക്കാണ് മരണ കാരണമെന്നാണ് നിഗമനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടിങ് ശതമാന ആരോപണം ; ഖാര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്

0
ഡല്‍ഹി: വോട്ടിങ് ശതമാനത്തില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ...

ഗജുവാക്ക മണ്ഡലത്തിൽ ഇന്ത്യ സംഘത്തിന്‍റെ സ്ഥാനാർത്ഥി ഒരു രാഷ്ട്രീയക്കാരനല്ല ; സിപിഎം സ്ഥാനാർഥിയായി...

0
വിശാഖപ്പട്ടണം: ആന്ധ്രപ്രദേശിൽ മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിശാഖപ്പട്ടണം ഗജുവാക്ക...

മനുഷ്യത്വത്തിന് ഇനി കേരളം മാതൃകയല്ല ; കൂട്ടിരിക്കാന്‍ ആരുമില്ല, ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയില്‍നിന്ന്...

0
കണ്ണൂര്‍: കൂട്ടിരിക്കാന്‍ ആരുമില്ലാത്ത അതിഥിതൊഴിലാളിക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് ദാരുണാന്ത്യം....

എന്തുകൊണ്ട് സൗരോര്‍ജ്ജ വൈദ്യുതിക്ക് കുറഞ്ഞ വില നല്‍കുന്നു? ശ്രീലേഖ ഐപിഎസിന്റെ പോസ്റ്റില്‍ കെഎസ്ഇബിയുടെ മറുപടി

0
തിരുവനന്തപുരം: വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും കറന്റ് ബില്‍ കൂടുകയാണ് ഉണ്ടായത്...