മാന്നാറില്‍ അച്ഛനെ മകന്‍ സ്‌ക്രൂഡ്രൈവറിന് കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മാന്നാറില്‍ അഛനെ മകന്‍ കൊലപ്പെടുത്തി. എണ്ണക്കാട് അരിയന്നൂര്‍ കോളനിയില്‍ തങ്കരാജ് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ സജീവിനെ മാന്നാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. മദ്യപനായ സജീവും പിതാവും തമ്മില്‍ വഴക്ക് പതിവായിരുന്നു. രാത്രിയും വഴക്കുണ്ടായി. വഴക്ക് പതിവായതിനാല്‍ അയല്‍ക്കാര്‍ ആരും ഇടപെട്ടില്ല. സജീവ് തങ്കരാജിന്റെ നെഞ്ചില്‍ സ്‌ക്രൂ ഡൈവര്‍ കൊണ്ട് കുത്തിയ ശേഷം പിന്നിലേക്ക് തള്ളിയിട്ടു. തല പടിയിലിടിച്ചു ഗുരുതരമായി പരുക്കേറ്റു. തലയിലേറ്റ പരുക്കാണ് മരണ കാരണമെന്നാണ് നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...