Sunday, May 5, 2024 2:38 pm

വയനാട് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് രണ്ട് തരസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ദുർഗാപ്രസാദ്, ബംഗാൾ സ്വദേശിയായ തുളസിറാം എന്നിവരാണ് മരിച്ചത്. വാഹനത്തിൻ്റെ ഇടിയേറ്റ് പുഴയിലേക്ക് തെറിച്ചു വീണ തുളസിറാമിൻ്റെ മൃതദേഹം മാനന്തവാടി ഫയർഫോയ്സാണ് കണ്ടെത്തിയത്. പരുക്കേറ്റ കാർ യാത്രികരെ ആശുപത്രിയിലേക്ക് മാറ്റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിൽ ചൂട് കൂടുന്നതിനിടെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

0
തിരുവനന്തപുരം : കേരളത്തിൽ ചൂട് കൂടുന്നതിനിടെ അടുത്ത 5 ദിവസത്തേക്കുള്ള മഴ...

പൂഞ്ച് ഭീകരാക്രമണം : പ്രദേശവാസികളായ 6 പേരെ കസ്റ്റ‍ഡിലെടുത്ത് സൈന്യം ; വിശദമായി ചോദ്യം...

0
ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം....

ചന്ദനപ്പള്ളി സെയ്‌ന്റ്‌ ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ പെരുന്നാളിന് സ്വന്തം നാടകം അവതരിപ്പിക്കാനൊരുങ്ങി ഇടവക...

0
ചന്ദനപ്പള്ളി : ചന്ദനപ്പള്ളി സെയ്‌ന്റ്‌ ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ പെരുന്നാളിന്...

ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പീഡിപ്പിച്ചു ; മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കേസ്

0
കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി...