Monday, May 20, 2024 6:38 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മത്സരങ്ങളുടെ തിരക്കിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതോടെ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം. വളരെ തിരക്കേറിയ ഷെഡ്യൂളാണ് ടീമിനെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യ ആദ്യം ടി20 പരമ്പര കളിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരും. ആദ്യ മത്സരം ജൂണ് 9നു നടക്കും. ശേഷിക്കുന്ന മത്സരങ്ങൾ 12, 14, 17, 19 തീയതികളിൽ നടക്കും.

ഡൽഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികൾ.  ജൂൺ 5 നു ഇന്ത്യൻ താരങ്ങൾ ഡൽഹിയിൽ പരിശീലനത്തിനായി ഒത്തുചേരും. ജൂൺ രണ്ടിനു ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിലെത്തും. ക്യാപ്റ്റൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോഹ്ലി, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചു. കെഎൽ രാഹുലാണ് ടീമിനെ നയിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം തുടരുന്നതായി ഇഡി ; അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി...

0
കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി...

സംസ്ഥാനത്ത് മഴക്കെടുതി ; മണിമലയാറ്റിൽ ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴക്കിടെ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി....

മഴ കനത്തതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടയ്ക്കാൻ തീരുമാനം ; ഇനിയൊരു അറിയിപ്പ് വരെ സഞ്ചാരികള്‍ക്ക്...

0
തൃശൂര്‍: മഴ കനത്തതോടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിടാൻ തീരുമാനമായി. അതിരപ്പള്ളിയും...

ശക്തമായ മഴ : റാന്നിയിൽ വീടിനു മുകളില്‍ തെങ്ങ് വീണു

0
റാന്നി: ശക്തമായ മഴയില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. അങ്ങാടി...