Tuesday, April 30, 2024 3:41 pm

മാധ്യമപ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മാധ്യമപ്രവർത്തക സബ നഖ്‌വിക്കെതിരെ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഡൽഹി പോലീസിൻറെ സ്പെഷ്യൽ സെൽ സബയ്ക്കെതിരെ കേസെടുത്തത്. ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘപരിവാറിൻറെ പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സബാ നഖ്‌വി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് കേസിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

പ്രവാചകൻറെ മതനിന്ദയ്ക്കെതിരെ അന്താരാഷ്ട്ര വിമർശനം ഉയർന്നതിനെ തുടർന്ന് മതവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാർ പ്രൊഫൈലുകൾക്കെതിരെ കേസെടുക്കാൻ ഭരണകൂടം നിർബന്ധിതരായി. ബാലൻസിംഗ് ആക്ട് എന്ന നിലയിലാണ് സബാ നഖ്വിക്കെതിരെ കേസെടുത്തതെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആർ.ശങ്കർ കർമ്മധീരനായ ഭരണാധികാരി ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും കെ.പി.സി സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കർ കർമ്മധീരനും...

ഏപ്രിൽ 30 : ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനം ആഘോഷിച്ചു

0
പത്തനംതിട്ട: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഏഴാമത് സ്ഥാപക ദിനം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ...

എസ്എസ്എല്‍സി ഫലം മെയ് എട്ടിന് : ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

0
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു...

കോർപ്പറേഷൻ ഓഫീസിലെ ഫ്യൂസ് ഊരി KSEB

0
കൊച്ചി: കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിൻ്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ഫോർട്ട്കൊച്ചിയിലെ...