Thursday, April 25, 2024 7:45 am

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള ക​വ​ര്‍​ച്ച സം​ഘം സം​സ്ഥാ​ന​ത്ത് എ​ത്തി​യ​താ​യി ജാ​ഗ്ര​ത നി​ര്‍​ദേ​ശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള ക​വ​ര്‍​ച്ച സം​ഘം സം​സ്ഥാ​ന​ത്ത് എ​ത്തി​യ​താ​യി പോ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ള്‍​ക്ക്​ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ ജാ​ഗ്ര​ത നി​ര്‍​ദേ​ശം.ജ​ന​ത്തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ബ​സു​ക​ളി​ല്‍ ക​യ​റി​യും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​പ​ഹ​രി​ക്കു​ന്ന സ്ത്രീ​ക​ള്‍ അ​ട​ങ്ങു​ന്ന സം​ഘം എ​ത്തി​യ​താ​യും ആ​ളു​ക​ളു​ടെ​യും പോ​ലീ​സി​ന്റെ​യും അ​തി​ജാ​ഗ്ര​ത ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് വ​ട​ക​ര റൂ​റ​ല്‍ ജി​ല്ല പോലീ​സ് മേ​ധാ​വി​യു​ടെ മു​ന്ന​റി​യി​പ്പ്.

ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലു​ള്ള പി​ടി​ച്ചു​പ​റി സം​ഘ​മാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം കെ.​എ 45 എം 2833 ​ന​മ്ബ​ര്‍ ട​വേ​ര വാ​ഹ​ന​ത്തി​ലാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. മൈ​സൂ​രു വ​ഴി​യാ​ണ് സം​ഘം സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ഡി​വൈ.​എ​സ്.​പി, സി.​ഐ എ​ന്നി​വ​രു​ടെ കീ​ഴി​ല്‍ നേ​ര​ത്തെ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ള്‍ രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.മോ​ഷ​ണം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ ഇ​വ​ര്‍ തെ​ളി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, സ്ക്വാ​ഡു​ക​ള്‍ പി​രി​ച്ചു​വി​ട്ട​ത് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ത്തി​ന്റ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാതീയ അധിക്ഷേപം ; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി: ആർഎൽവി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസുമായി ബന്ധപ്പെട്ട്...

കൊച്ചി വാട്ടർ മെട്രോയുടെ യാത്ര ഒരു വർഷത്തിലേക്ക് ; യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഇന്ത്യയുടെ ഗതാഗത സംസ്കാരത്തിന് കൊച്ചിയുടെ സമ്മാനം, ഇങ്ങനെ വിശേഷിപ്പിക്കാം വാട്ടർ...

ക്യാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായക പരീക്ഷണം ; സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍

0
ബംഗളൂരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച്...

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...