ജീ​വി​ച്ചി​രി​ക്കെ സ്വ​ന്തം പേ​രി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ; പ​ന്ന്യ​​ന്റെ ചെ​വി​ക്ക്​ പി​ടി​ച്ച്‌​ സി.​പി.​ഐ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ജീ​വി​ച്ചി​രി​ക്കെ സ്വ​ന്തം പേ​രി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ഉ​ണ്ടാ​ക്കി പ​രി​പാ​ടി​ സം​ഘ​ടി​പ്പി​ച്ച കേ​ന്ദ്ര ക​ണ്‍​ട്രോ​ള്‍ ക​മ്മീഷ​​ന്‍ ചെ​യ​ര്‍​മാ​ന്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്റെ  ചെ​വി​ക്ക്​ പി​ടി​ച്ച്‌​ സി.​പി.​ഐ സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി. പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ (പി.​ആ​ര്‍) ഫൗ​ണ്ടേ​ഷ​ന്‍ എ​ന്ന പേ​രി​ല്‍ രൂ​പ​വ​ത്​​ക​രി​ച്ച സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ​ന്ന്യ​ന്റെ  സാ​ന്നി​ധ്യ​ത്തി​ല്‍ ചി​ല പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഇ​ത്​ പാ​ര്‍​ട്ടി സ​​മ്മേ​ള​ന​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യ​പ്പോ​ഴാണ്​ സം​സ്ഥാ​ന നേ​തൃ​ത്വം ശ്ര​ദ്ധി​ച്ച​ത്. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന നി​ര്‍​വാ​ഹ​ക സ​മി​തി​യി​ല്‍ അം​ഗ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ പ​ന്ന്യ​ന്റെ  ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ചു. കാ​ര്യം സ​മ്മ​തി​ച്ച പ​ന്ന്യ​ന്‍, അ​തൊ​രു വാ​ട്​​സ്​​ആ​പ്​ കൂ​ട്ടാ​യ്മ മാ​ത്ര​മാ​ണെ​ന്ന്​ വാ​ദി​ച്ചു. ത‍ന്റെ  പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞു. വി​ശ​ദീ​ക​ര​ണം ത​ള്ളി​യ നേ​തൃ​ത്വം ഇ​ത്ത​രം ന​ട​പ​ടി​ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന്​ നി​ര്‍​ദേ​ശി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...