Saturday, May 4, 2024 1:11 am

ഇന്ത്യയുടെ മുന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഹരിചന്ദ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയുടെ മുന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഹരിചന്ദ് (69) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.രാജ്യത്തെ പ്രതിനിധീകരിച്ച്‌ രണ്ട് തവണ ഒളിമ്ബിക്‌സില്‍ പങ്കെടുത്ത അദ്ദേഹം 1978-ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ സ്വന്തമാക്കിയ താരം കൂടിയാണ്. 5000, 10000 മീറ്ററുകളിലായിരുന്നു നേട്ടം. 1976-ലെ മോണ്ട്‌റിയല്‍ ഒളിമ്പിക്‌സില്‍ 25 ലാപ്പര്‍ സെറ്റില്‍ ഹരിചന്ദ് സ്ഥാപിച്ച ദേശീയ റെക്കോഡ് 32 വര്‍ഷത്തിനു ശേഷമാണ് തിരുത്തപ്പെട്ടത്.

10000 മീറ്ററിലെ രണ്ടാം ഹീറ്റ്‌സ് 28:48:72 സമയത്തില്‍ ഫിനിഷ് ചെയ്താണ് അദ്ദേഹം ദേശീയ റെക്കോഡ് സ്ഥാപിച്ചത്. 32 വര്‍ഷങ്ങള്‍ക്കു ശേഷം സുരേന്ദ്ര സിങ്ങാണ് ഈ റെക്കോഡ് തകര്‍ത്തത്. ഹരി ചന്ദിന്റെ മരണം ഇന്ത്യന്‍ കായികരംഗത്തിന് തീരാനഷ്ടമാണെന്ന് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും നീന്തല്‍ താരവുമായ ഖജന്‍ സിങ് അഭിപ്രായപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്

0
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍...

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക്...

വീട്ടില്‍ മദ്യവില്‍പ്പന : മധ്യവയസ്‌കന്‍ പിടിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര...

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ ; എഐസിസി മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്റര്‍...

0
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍...