Saturday, May 4, 2024 12:59 pm

പാസ്‌പോര്‍ട്ട് വിട്ടുകിട്ടണം ; വിദേശ യാത്രയ്ക്ക് അനുമതി തേടി ദിലീപ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിദേശ യാത്രയ്ക്ക് അനുമതി തേടി നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപ് വിചാരണ കോടതിയില്‍. പാസ്‌പോര്‍ട്ട് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വിചാരണ കോടതിയെ സമീപിച്ചത്. ദുബായിലേക്ക് പോവാന്‍ പാസ്‌പോര്‍ട്ട് തരണം എന്നാണ് ദിലീപിന് വേണ്ടി പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തെ ദുബായ് യാത്രയ്ക്കാണ് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ കേസില്‍ ദിലീപിന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉപാധികളില്‍ ഒന്ന് പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നുള്ളതായിരുന്നു. ഈ ഉപാധി നീക്കുന്നതിനാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആർടിസി ഡ്രൈവർ-മേയര്‍ തര്‍ക്കം : യദുവിന്‍റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും...

മോദിയുടെ ഇന്ത്യയെ പാകിസ്താൻ ഭയക്കുകയാണ് ; യോഗി ആദിത്യനാഥ്

0
ലക്നൗ: കോൺഗ്രസിന്റെ പ്രീണന നയമാണ് രാജ്യത്ത് ഭീകരവാദവും കമ്യൂണിസ്റ്റ് ഭീകരവാദവും വർദ്ധിക്കുന്നതിന്...

എ.എ.പി പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി ; അപകീർത്തിപരമായ പരാമർശങ്ങൾ നീക്കി

0
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി...

നിലാവ് പദ്ധതി വെളിച്ചം കണ്ടില്ല ; ഇപ്പോഴും ഇരുട്ടില്‍ തപ്പി തിരുവല്ല

0
തിരുവല്ല : സർക്കാർ നിർദേശപ്രകാരം നഗരസഭകളിൽ വൈദ്യുതി ബോർഡുമായി ചേർന്ന് നിലാവ്...