മോദിയുടെ ഇന്ത്യയെ പാകിസ്താൻ ഭയക്കുകയാണ് ; യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ലക്നൗ: കോൺഗ്രസിന്റെ പ്രീണന നയമാണ് രാജ്യത്ത് ഭീകരവാദവും കമ്യൂണിസ്റ്റ് ഭീകരവാദവും വർദ്ധിക്കുന്നതിന് കാരണമായതെന്ന വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2014ന് മുന്‍പ് രാജ്യത്തിന്റെ സുരക്ഷ എന്നത് അന്നത്തെ സർക്കാരിനെ സംബന്ധിച്ച് ഒരിക്കലും പ്രധാന വിഷയമായിരുന്നില്ല. തീവ്രവാദം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും പ്രതികരിക്കാൻ തയ്യാറാകാതിരുന്നത് കോൺഗ്രസിന്റെ പ്രീണന നയത്തിന്റെ തുടർച്ചയായിട്ടാണെന്നും അദ്ദേഹം വിമർശിച്ചു.

തീവ്രവാദത്തിനെതിരെയും കമ്യൂണിസ്റ്റ് ഭീകരർക്കെതിരെയും യാതൊരു നടപടിയുമെടുക്കാത്ത ഭരണകൂടമായിരുന്നു മുൻ യുപിഎ സർക്കാരിന്റെ കാലത്തേത്. ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിന് ഉൾപ്പെടെ രാജ്യം സാക്ഷിയായി. എന്നിട്ടും കോൺഗ്രസുകാർ തീവ്രവാദികൾക്കെതിരെ നടപടി സ്വീകരിച്ചില്ല. അന്നത്തെ സർക്കാരിന്റെ കാലത്ത് പാകിസ്താന് ചില രേഖകൾ കൈമാറിയത് ഒഴിച്ചാൽ വെറും നിഷ്‌ക്രിയമായ സർക്കാരാണ് അധികാരത്തിൽ ഇരുന്നതെന്ന് പറയാൻ കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...