Tuesday, April 30, 2024 6:15 am

പോത്തുപാറയിൽ നായയെ പുലി ആക്രമിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പോത്തുപാറ സണ്ണിമുക്കിൽ വളർത്തുനായയെ പുലി ആക്രമിച്ച് കൊന്നു. പോത്തുപാറ കിഷോർ ഭവനത്തിൽ കിഷോറിന്റെ വീട്ടിലെ വളർത്ത് നായയെ ആണ് പുലി ആക്രമിച്ചത്. വീട്ടുമുറ്റത്ത് കെട്ടി ഇട്ടിരുന്ന നായയെ പുലി ആക്രമിച്ച് തലക്ക് പരിക്ക് ഏല്പിക്കുകയായിരുന്നു. നായയെ തൊടലിൽ കെട്ടി ഇട്ടിരുന്നതിനാൽ കൊന്നതിനു ശേഷം പുലി ഓടി പോവുകയും ചെയ്തു.

വീട്ടുകാർ വനപാലകരെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് പാടം ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ബേബിയുടെ നേതൃത്വത്തിൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ആതിര, ഡ്രൈവർ ശ്രീ രാജ് ബാബു എന്നിവർ സ്ഥലത്ത് എത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കും എന്നും രാത്രികാല പെട്രോളിംഗ് ശക്തമാക്കുമെന്നും വനപാലകർ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി : താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

0
ആലപ്പുഴ: മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10...

കൂടിക്കാഴ്ച വിവാദം ; ഇ.പി. ജയരാജനെതിരേ സി.പി.എം, തെരഞ്ഞെടുപ്പിന് ശേഷം കര്‍ശനനടപടി

0
തിരുവനന്തപുരം: ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ പ്രശ്നത്തില്‍ എല്‍.ഡി.എഫ്....

ഊ​ഞ്ഞാ​ൽ കയർ ക​ഴു​ത്തി​ൽ കു​രു​ങ്ങി എ​ട്ടു​വ​യ​സു​കാ​രൻ മരിച്ചു

0
ഗോ​ഹ​ട്ടി: ദ​ക്ഷി​ണ ത്രി​പു​ര​യി​ൽ മ​ര​ത്തി​ൽ കെ​ട്ടി​യ പ്ലാ​സ്റ്റി​ക് ക​യ​ർ കൊ​ണ്ട് നി​ർ​മി​ച്ച...

വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു ; ഒരാൾ പിടിയിൽ

0
ഡ​ൽ​ഹി: നാ​ഗാ​ലാ​ൻ​ഡി​ലെ ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ സൈ​ന്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​രം...