പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബി ജെ പി, കോൺഗ്രസ് കൂട്ട് കെട്ടിനെതിരെയും മുഖ്യ മന്ത്രി പിണറായി വിജയന് നേരെയുള്ള കയ്യേറ്റ ശ്രമത്തിന് എതിരെയും എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഹനീഷ് കൊല്ലൻപടി അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് അജിത് എസ്, ജില്ലാ വൈസ് പ്രസിഡന്റ് വിനീത് കോന്നി, വനിതാ സബ് കമ്മിറ്റി ജില്ലാ ജോയിന്റ് സെക്രട്ടറി റീന, വനിതാ സബ്കമ്മിറ്റി മണ്ഡലം കൺവീനർ വിനു, മണ്ഡലം ജോയിന്റ് സെക്രട്ടറി ലിസ, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ഷിജോ വകയാർ, പ്രദീപ്, ബിനോയ്‌ ജോൺ തുടങ്ങിയവർ സംസാരിച്ചു. എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങൾ മേഖല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ചൈനമുക്കിൽ നിന്നും ആരംഭിച്ച പ്രകടനം കോന്നി ട്രാഫിക് ജംഗ്ഷനിൽ അവസാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...