Tuesday, April 30, 2024 2:11 am

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ നിയമനം : അപേക്ഷ സമയം 30 ലേക്ക്‌ നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ലാര്‍ക്ക് – സബ് ഗ്രൂപ്പ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 ന് രാത്രി 12 വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള സമയം 18 വരെയായിരുന്നു. ഓണ്‍ലൈന്‍ തിരക്ക് മൂലം അപേക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് സൂചിപ്പിച്ച്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് നിരവധി പരാതികള്‍ കിട്ടിയിരുന്നു. തുടര്‍ന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡുമായി നടത്തിയ ചര്‍ച്ചകളിലാണ് പുതിയ തീരുമാനം ഉണ്ടായത്. എസ്‌എസ്‌എല്‍സി പാസായ 18 നും 36 നും മധ്യ പ്രായമുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറും എടിഎമ്മുകൾ ; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

0
രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി...

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം...

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം ; എങ്ങനെ ലഭിക്കും എന്നറിയാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക്...

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...