കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ 20, 21 തീയതികളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ദ്രോഹ നടപടികള്‍ക്കും എ.ഐ.സി.സി ആസ്ഥാനത്ത് പോലീസ് നടത്തിയ അതിക്രമങ്ങളിലും പ്രതിഷേധിച്ച് ജൂണ്‍ 20 ന് ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടേയും, ജൂണ്‍ 21 ന് മണ്ഡം കമ്മിറ്റികളുടേയും നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജൂണ്‍ 20 തിങ്കളാഴ്ച നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ മല്ലപ്പള്ളിയില്‍ പ്രൊഫ.പി.ജെ കുര്യന്‍ (കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം), കോന്നിയില്‍ പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ (ഡി.സി.സി പ്രസിഡന്റ്), പത്തനംതിട്ടയില്‍ അഡ്വ.പഴകുളം മധു (കെ.പി.സി.സി ജനറല്‍ സെക്രട്ടറി), ആറന്മുളയില്‍ അഡ്വ.കെ.ശിവദാസന്‍ നായര്‍ എക്സ് എം.എല്‍.എ, തണ്ണിത്തോട്ടില്‍ ശ്രീ.പി മോഹന്‍രാജ് (മുന്‍ ഡി.സി.സി പ്രസിഡന്റ്), തിരുവല്ലയില്‍ ശ്രീ.ബാബു ജോര്‍ജ്ജ് (മുന്‍ ഡി.സി.സി പ്രസിഡന്റ്), പന്തളംത്ത് അഡ്വ.എന്‍.ഷൈലാജ് (കെ.പി.സി.സി സെക്രട്ടറി), എഴുമറ്റൂരില്‍ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ (കെ.പി.സി.സി നിര്‍വ്വാഹക സമതിയംഗം), റാന്നിയില്‍ റിങ്കു ചെറിയാന്‍ (കെ.പി.സി.സി സെക്രട്ടറി), അടൂരില്‍ അനീഷ് വരിക്കണ്ണാമല (കെ.പി.സി.സി സെക്രട്ടറി) എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...