സ്കോളർഷിപ്പ് മാതൃക പരീക്ഷ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രൈമറിതലത്തിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പരീക്ഷകളായ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്കു മുന്നോടിയായി കെ.എസ്.ടി.എ റാന്നി ഉപജില്ലാ കമ്മിറ്റി മാതൃകാ പരീക്ഷകൾ നടത്തി. പഴവങ്ങാടി ഗവ. യു. പി. സ്കൂളിൽ മുൻ എം. എൽ. എ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ്‌ റോയ് ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിജി. കെ. നായർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു കെ. സാം, പി. എൻ. സെബാസ്റ്റ്യൻ, സബ് ജില്ലാ അക്കാഡമിക് കമ്മിറ്റി കൺവീനർ എഫ്. അജിനി, സബ് ജില്ലാ സെക്രട്ടറി സന്തോഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. പരീക്ഷ നടക്കുന്ന സമയത്ത് സമാന്തരമായി രക്ഷിതാക്കൾക്ക് റാന്നി ബി. പി. സിയും സബ് ജില്ലാ വൈസ് പ്രസിഡന്റുമായ ഷാജി എ. സലാം ക്ലാസ്സെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...