Thursday, May 16, 2024 1:33 pm

മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​യു​ടെ കൊ​ളു​ത്ത് ത​ല​യി​ല്‍ വീ​ണ് യു​വാ​വിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

അ​മ്പ​ല​പ്പു​ഴ : തോ​ട്ടി​യു​ടെ കൊ​ളു​ത്ത് ത​ല​യി​ല്‍ വീ​ണ് യു​വാ​വിന് ദാരുണാന്ത്യം. മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെയാണ് സംഭവം. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പു​ത്ത​ന്‍ പ​റ​മ്പില്‍ ഉ​ദ​യ​ഭാ​നു ലി​സി ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍ ( 24 ) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ട്ടി​ലെ പ​റ​മ്പില്‍ നി​ന്ന് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടയിലാണ് അപകടമുണ്ടായത്. തോ​ട്ടി​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ള​ഞ്ഞ ക​മ്പി കെ​ട്ട​ഴി​ഞ്ഞ് ഹ​രി​കൃ​ഷ്ണ​ന്റെ ത​ല​യി​ല്‍ വീ​ണു. തലയില്‍ ത​റ​ച്ച ക​മ്പി ഉ​ട​ന്‍ ഊ​രി​യെ​ടു​ത്ത് ഹരികൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാണ് ആദ്യം എത്തിച്ചത്. എന്നാല്‍ ആ​രോ​ഗ്യ​നില വഷളായതോടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
ത​ളി​പ്പ​റ​മ്പ്: 16കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്തു....

ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന ; ഹോട്ടൽ ലൈസൻസിലടക്കം തിരിമറി

0
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന. വൻ ക്രമക്കേടുകൾ കണ്ടെത്തി....

അടൂര്‍ കെ.എസ്‌.ആര്‍.ടി.സി ജംഗ്‌ഷനിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനരഹിതം ; അപകടങ്ങള്‍ തുടര്‍ക്കഥ

0
അടൂര്‍ : നഗരത്തിലെ സിഗ്നല്‍ ലൈറ്റ്‌ പ്രവര്‍ത്തിക്കാത്തതിനാല്‍ അപകടം വര്‍ദ്ധിക്കുന്നു. അടൂര്‍...

‘ആവേശം’ മോഡൽ പാർട്ടി നടത്തിയ സംഭവം ; ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെതിരെ പോലീസ്...

0
തൃശൂർ: ആവേശം സിനിമയുടെ മോഡൽ പാർട്ടി നടത്തിയ സംഭവത്തിൽ ഗുണ്ടാ നേതാവ്...