മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​യു​ടെ കൊ​ളു​ത്ത് ത​ല​യി​ല്‍ വീ​ണ് യു​വാ​വിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

അ​മ്പ​ല​പ്പു​ഴ : തോ​ട്ടി​യു​ടെ കൊ​ളു​ത്ത് ത​ല​യി​ല്‍ വീ​ണ് യു​വാ​വിന് ദാരുണാന്ത്യം. മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെയാണ് സംഭവം. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പു​ത്ത​ന്‍ പ​റ​മ്പില്‍ ഉ​ദ​യ​ഭാ​നു ലി​സി ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍ ( 24 ) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ട്ടി​ലെ പ​റ​മ്പില്‍ നി​ന്ന് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടയിലാണ് അപകടമുണ്ടായത്. തോ​ട്ടി​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ള​ഞ്ഞ ക​മ്പി കെ​ട്ട​ഴി​ഞ്ഞ് ഹ​രി​കൃ​ഷ്ണ​ന്റെ ത​ല​യി​ല്‍ വീ​ണു. തലയില്‍ ത​റ​ച്ച ക​മ്പി ഉ​ട​ന്‍ ഊ​രി​യെ​ടു​ത്ത് ഹരികൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാണ് ആദ്യം എത്തിച്ചത്. എന്നാല്‍ ആ​രോ​ഗ്യ​നില വഷളായതോടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...