Wednesday, May 15, 2024 1:26 pm

ആ​യി​ഷ സു​ല്‍​ത്താ​ന​ക്കെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് ഹൈ​കോ​ട​തി​ സ്റ്റേ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​നി ആ​യി​ഷ സു​ല്‍​ത്താ​ന​ക്കെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് ഹൈ​കോ​ട​തി​ സ്റ്റേ. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം മ​ര​വി​പ്പി​ച്ച സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ല​ക്ഷ​ദ്വീ​പ് അ​ന്ത്രോ​ത്ത് ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലു​ള്ള കേ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ജ​സ്റ്റി​സ് എ.​എ സി​യാ​ദ് റ​ഹ്​​മാ​ന്‍ നാ​ലു​മാ​സ​ത്തേ​ക്ക് സ്റ്റേ ​ചെ​യ്ത് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ക​വ​ര​ത്തി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​തി​നെ​തി​രെ ആ​യി​ഷ സു​ല്‍​ത്താ​ന ഫ​യ​ല്‍ ചെ​യ്ത ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ ചി​ല ന​ട​പ​ടി​ക​ള്‍​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​തി​നി​ടെ ഒ​രു ചാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ സം​ബ​ന്ധി​ച്ച ആ​യി​ഷ സു​ല്‍​ത്താ​ന ‘ബ​യോ വെ​പ്പ​ണ്‍’ (ജൈ​വാ​യു​ധം) എ​ന്ന പ​രാ​മ​ര്‍ശം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിച്ച് കെഎസ്ആർടിസി ; ബസിൽ ലഘുഭക്ഷണം നൽകാന്‍ പ്രൊപ്പോസൽ ക്ഷണിച്ചു

0
തിരുവനന്തപുരം: ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട...

ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരം ; നർമദയിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

0
സൂററ്റ്: ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപെട്ട് കുട്ടികളുൾപ്പെടെ ഏഴുപേരെ കാണാതായി. ഇന്നലെ...

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി...

ബ​ഹ്റൈ​നി​ൽ ഞ​ണ്ട്​ പി​ടി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​നം നീ​ക്കി

0
മ​നാ​മ: ഞ​ണ്ട്​ പി​ടി​ക്കു​ന്ന​തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ​രി​സ്ഥി​തി കാ​ര്യ...