Monday, April 29, 2024 2:19 pm

ആ​യി​ഷ സു​ല്‍​ത്താ​ന​ക്കെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് ഹൈ​കോ​ട​തി​ സ്റ്റേ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​നി ആ​യി​ഷ സു​ല്‍​ത്താ​ന​ക്കെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് ഹൈ​കോ​ട​തി​ സ്റ്റേ. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം മ​ര​വി​പ്പി​ച്ച സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ല​ക്ഷ​ദ്വീ​പ് അ​ന്ത്രോ​ത്ത് ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലു​ള്ള കേ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ജ​സ്റ്റി​സ് എ.​എ സി​യാ​ദ് റ​ഹ്​​മാ​ന്‍ നാ​ലു​മാ​സ​ത്തേ​ക്ക് സ്റ്റേ ​ചെ​യ്ത് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ക​വ​ര​ത്തി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​തി​നെ​തി​രെ ആ​യി​ഷ സു​ല്‍​ത്താ​ന ഫ​യ​ല്‍ ചെ​യ്ത ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ ചി​ല ന​ട​പ​ടി​ക​ള്‍​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​തി​നി​ടെ ഒ​രു ചാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ സം​ബ​ന്ധി​ച്ച ആ​യി​ഷ സു​ല്‍​ത്താ​ന ‘ബ​യോ വെ​പ്പ​ണ്‍’ (ജൈ​വാ​യു​ധം) എ​ന്ന പ​രാ​മ​ര്‍ശം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊന്നാനിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ടുമറിച്ചെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

0
മലപ്പുറം: പൊന്നാനിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയോടുള്ള താത്പര്യകുറവ് മൂലം ഒരു വിഭാഗം...

ലൈംഗിക ചേഷ്ട കാണിച്ചിട്ടില്ല ; മേയർ ഭരണസ്വാധീനം ഉപയോഗിക്കുന്നു എന്ന് കെഎസ്ആർടിസി ഡ്രൈവർ

0
തിരുവനന്തപുരം : നടുറോഡിലെ തർക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ...

കോൺഗ്രസിന് തിരിച്ചടി ; ഇൻഡോറിലെ സ്ഥാനാർത്ഥി വോട്ടെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്നു 

0
ന്യൂഡൽഹി: കോൺഗ്രസിന് കനത്ത തിരിച്ചടി നല്കി ഇൻഡോറിലെ സ്ഥാനാർത്ഥി  വോട്ടെടുപ്പിന് മുമ്പ്...

കനത്ത ചൂടും ഉഷ്ണ തരംഗവും ; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

0
അഗർത്തല: കനത്ത ചൂടും ഉഷ്ണ തരംഗവും കാരണം പ്രതിസന്ധിയിലാണ് രാജ്യത്തെ വിവിധ...