Monday, May 6, 2024 1:36 pm

മെഡിസെപ് ; ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഈ മാസം മുതൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡി സെപ് നടപ്പിൽ വരുത്തിയതിനുള്ള അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ സംയുക്താഭിമുഖ്യത്തിൽ റാന്നി, മല്ലപ്പള്ളി തിരുവല്ല താലൂക്കുകളിലെ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ സർക്കാരിന് അഭിവാദ്യമർപ്പിച്ച് വിജയാഹ്ലാദ പ്രകടനം നടത്തി.

പ്രതിമാസം 500 രൂപ പ്രീമിയം നിരക്കിൽ 30 ലക്ഷത്തിൽപരം പേർക്ക് സമഗ്ര ആരോഗ്യസുരക്ഷയൊരുക്കുന്ന ബൃഹത് പദ്ധതിയാണ് പ്രതിവർഷം 3 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ. തിരുവല്ലയില്‍ ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ആര്‍ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റാന്നിയിൽ ബിനു കെ.സാം ഉദ്ഘാടനം ചെയ്തു. ലക്ഷ്മി ദേവി, ദിപിൻദാസ്, പി എസ് മനോജ് കുമാർ, എൻ വി സന്തോഷ് ഷാജഹാൻ എന്നിവര്‍ പ്രസംഗിച്ചു. മല്ലപ്പള്ളിയില്‍ മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോസുട്ടി പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ന് അത്യാഹിത വിഭാഗത്തിൽ ; യുവാക്കളുടെ ‘സേവന ശിക്ഷ’ ആരംഭിച്ചു

0
ആലപ്പുഴ: കായംകുളം -പുനലൂര്‍ റോഡില്‍ ഇന്നോവ കാറിന്‍റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ...

ചന്ദനപ്പള്ളി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാള്‍ റാസ നാളെ ഇടത്തിട്ടയിലെത്തും

0
കൊടുമൺ : ചന്ദനപ്പള്ളി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന്റെ...

മോശം ധനസ്ഥിതി : കേന്ദ്രസഹായം ഉടൻ വേണമെന്ന് കേരളം

0
ന്യൂഡൽഹി : മോശം ധനസ്ഥിതി, സമയബന്ധിത സഹായം വേണമെന്ന് കേന്ദ്രത്തോട് കേരളം....

റാന്നി അടിച്ചിപ്പുഴ റേഷൻ കടയുടെ സമീപത്തായി പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ടു

0
റാന്നി : അടിച്ചിപ്പുഴ റേഷൻ കടയുടെ സമീപത്തായി പൈപ്പ് പൊട്ടി കുഴികൾ...