Saturday, May 25, 2024 10:04 pm

അ​മ്മ​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് മ​ക​ള്‍ ; സം​സ്ക്ക​രി​ച്ച മൃ​ത​ദേ​ഹം എ​ട്ട് മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം വീണ്ടും പോസ്​റ്റുമോര്‍ട്ടം നടത്തും

For full experience, Download our mobile application:
Get it on Google Play

എ​രു​മേ​ലി: അ​മ്മ​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് സം​സ്ക്ക​രി​ച്ച മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ന​ട​പ​ടി. മു​ട്ട​പ്പ​ള്ളി കു​ള​ത്തു​ങ്ക​ല്‍ വീ​ട്ടി​ല്‍ മാ​ര്‍​ത്ത​മോ​ശ​യു​ടെ (പൊ​ടി​യ​മ്മ-83) മൃ​ത​ദേ​ഹ​മാ​ണ് എ​ട്ട് മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം തി​ങ്ക​ളാ​ഴ്ച പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്​​മോ​ര്‍​ട്ടം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കാ​സ​ര്‍​കോ​ട് താ​മ​സി​ക്കു​ന്ന മ​ക​ള്‍ ബേ​ബി​ക്കു​ട്ടി​യാ​ണ് ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

2021 ഒ​ക്ടോ​ബ​റി​ല്‍ മാ​ര്‍​ത്ത​മോ​ശ​ക്ക് തീ ​പൊ​ള്ള​ല്‍ ഏ​റ്റി​രു​ന്നു. പി​ന്നീ​ട് കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം മ​രി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും ഇ​തി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നും മ​ക​ള്‍ പ​റ​ഞ്ഞു. മു​ട്ട​പ്പ​ള്ളി സി.​എം.​എ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ സം​സ്ക്ക​രി​ച്ച മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​റി​ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ പു​റ​ത്തെ​ടു​ത്താ​കും പ​രി​ശോ​ധ​ന.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച ; 900 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച....

അപകട ഭീഷണി : ആൽമരക്കൊമ്പുകൾ മുറിക്കാൻ ആർ.ഡി.ഒ.യുടെ നിർദേശം

0
പത്തനംതിട്ട : ചെങ്ങന്നൂർ അപകട നിലയിൽ പൊതു വഴിയിലേക്ക് ചാഞ്ഞു കിടന്ന ആൽമരക്കൊമ്പുകൾ...

മഴ കനത്തതോടെ പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ മുന്നിലെ വെള്ളക്കെട്ട് രൂക്ഷമാകുന്നു

0
തിരുവല്ല: മഴ കനത്തതോടെ പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ മുന്നിലെ വെള്ളക്കെട്ട് രൂക്ഷമാകുന്നു. കഴിഞ്ഞ...

ലോകകേരള സഭയിൽ നേതാക്കൾ പങ്കെടുക്കില്ല ; ബാർ കോഴയിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

0
തിരുവനന്തപുരം: മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ കോഴ...