ചിറ്റാര്‍ : ആങ്ങമൂഴി സ്വദേശിയായ പെണ്‍കുട്ടിയെ ഇന്ന് രാവിലെ മുതല്‍ കാണ്മാനില്ല. മൂഴിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാലുപാറ പറപ്പള്ളില്‍ വീട്ടില്‍ ആര്‍ഷ അനീഷ് (15) നെയാണ് കാണാനില്ലെന്ന് പരാതി ലഭിച്ചത്. കാണാതാകുമ്പോള്‍ ഇളം റോസ് കളര്‍ ടീ ഷര്‍ട്ടും വെള്ള ലെഗ്ഗിന്സും കറുപ്പും വെളുപ്പും കുത്തുകള്‍ ഉള്ള ഷാളുമാണ് വേഷം. പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ മൂഴിയാർ പോലീസുമായി ബന്ധപ്പെടുക. നമ്പർ 0473-5279190, 94979 47144
പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ മൂഴിയാർ പോലീസുമായി ബന്ധപ്പെടുക 0473-5279190, 94979 47144
RECENT NEWS
Advertisment