പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ മൂഴിയാർ പോലീസുമായി ബന്ധപ്പെടുക 0473-5279190, 94979 47144

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ആങ്ങമൂഴി സ്വദേശിയായ പെണ്‍കുട്ടിയെ ഇന്ന് രാവിലെ മുതല്‍ കാണ്മാനില്ല. മൂഴിയാര്‍  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാലുപാറ പറപ്പള്ളില്‍ വീട്ടില്‍ ആര്‍ഷ അനീഷ്‌ (15) നെയാണ് കാണാനില്ലെന്ന് പരാതി ലഭിച്ചത്. കാണാതാകുമ്പോള്‍ ഇളം റോസ് കളര്‍ ടീ ഷര്‍ട്ടും വെള്ള ലെഗ്ഗിന്‍സും കറുപ്പും വെളുപ്പും കുത്തുകള്‍ ഉള്ള ഷാളുമാണ് വേഷം. പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ മൂഴിയാർ പോലീസുമായി ബന്ധപ്പെടുക. നമ്പർ 0473-5279190, 94979 47144

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...