Sunday, May 12, 2024 3:19 pm

ആങ്ങമൂഴിയില്‍ മണ്ണിടിച്ചില്‍ ഗതഗതം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍: ആങ്ങമൂഴി-കക്കി-ഗവി- വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്.ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. തടസം നീക്കുന്നതിന് ജെസിബി ഉപയോഗിച്ച്‌ പൊതുമരാമത്ത് നിരത്തുവിഭാഗം ശ്രമം തുടങ്ങി. വാല്‍വ് ഹൗസിനു സമീപം മണ്ണിടിച്ചിലിനു സാധ്യതയുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഖാര്‍ഗെയുടെ ഹെലിക്കോപ്റ്റര്‍ പരിശോധിച്ചതിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ്‌

0
ഡല്‍ഹി: ബിഹാറിലെ സമസ്തിപുരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍...

സ്ത്രീകളുടെ സ്വര്‍ണ മാല പിടിച്ചുപറിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

0
കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നിരവധി സ്ത്രീകളുടെ സ്വര്‍ണ മാല പിടിച്ചുപറിച്ച...

വീട്ടമ്മയെ ആക്രമിച്ച് കമ്മല്‍ കവര്‍ന്ന കേസില്‍ 17 വര്‍ഷത്തിന് ശേഷം അറസ്റ്റ്, പിടിയിലായ പ്രതിക്കെതിരെ...

0
കോഴിക്കോട്: വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണക്കമ്മല്‍ കവര്‍ന്ന കേസിലെ പ്രതി 17...

ലേണേഴ്സ് വിജയിച്ചവർക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല ; പുതിയ നീക്കവുമായി എം വി...

0
കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച അനിശ്ചിതത്ത്വങ്ങൾ തുടരുന്നതിനിടെ കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ കരാറിനെടുത്ത്...