Thursday, May 2, 2024 11:31 pm

കടത്തുസ്വർണം കാണാതായ സംഭവം : 2 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കാണാതായ സംഭവത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെ 2 കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവില്‍ദാര്‍ സനിത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.വിദേശത്തുനിന്ന് അടുത്തിടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഷിഹാബ് എന്ന യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ച 2 സ്വര്‍ണ ക്യാപ്സ്യൂളുകള്‍ ആണു കാണാതായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന്, അന്നു ഷിഹാബിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തെങ്കിലും സ്വര്‍ണം ലഭിച്ചില്ല. ഇയാള്‍ പിന്നീട് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടന്ന തുടരന്വേഷണത്തിലാണ് സ്വര്‍ണം കാണാതായതിനു പിന്നില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...

ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി ലോറി തട്ടി മരിച്ചു

0
ചെങ്ങമനാട് : ഭർത്താവിനും, ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന...

ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ മകൻ പത്മനാഭ വർമ്മ അന്തരിച്ചു

0
തിരുവനന്തപുരം: ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ മകൻ പത്മനാഭ വർമ്മ (72)...

ഗസ്സയിലെ ആതുര സേവനരംഗത്ത് പുതിയ മാതൃകയുമായി ഖത്തർ റെഡ് ക്രസന്റ്

0
ദോഹ: പ്രതിസന്ധികൾക്കിടയിലും ഗസ്സയിൽ ആതുര സേവനത്തിൽ പുതിയ മാതൃക തീർത്ത് ഖത്തർ...