Monday, April 29, 2024 3:25 pm

ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ എതിർത്ത് തോമസ് ചാഴികാടൻ എം.പി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ തോമസ് ചാഴികാടൻ എം.പി എതിർത്തു. ബിൽ രാജ്യത്തെ കാർഷിക മേഖലയ്ക്കു ദോഷകരവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്. രാജ്യത്തെ ഊർജ്ജരംഗത്ത് സ്വകാര്യവത്കരണത്തിന് വഴിവെയ്ക്കുന്ന ബിൽ ഈ മേഖലയിൽ വ്യാപക തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നതിൽ സംശയമില്ല. ഫെഡറൽ സംവിധാനത്തിന് എതിരും കർഷരുടെയും ജീവനക്കാരുടെയും താത്പര്യങ്ങൾക്കു വിരുദ്ധവുമായ ബിൽ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊടുംചൂട് ; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച വരെ അവധി

0
പാലക്കാട് : കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ പാലക്കാട്ട്...

നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ...

ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നു ; ബസിന് മുന്നില്‍ കാര്‍ നിര്‍ത്തി ; കുറുകെയാണോ എന്നറിയില്ലെന്നും...

0
തിരുവനന്തപുരം : തലസ്ഥാനത്ത് മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ...

ട്രാക്കിൽ നിന്നും ചക്രങ്ങൾ തെന്നിമാറി ; ലോക്കൽ ട്രെയിൻ പാളം തെറ്റി ; അന്വേഷിക്കുമെന്ന്...

0
മുംബൈ: മുംബൈ സി.എസ്.എം.ടി സ്റ്റേഷന് സമീപം ഹാർബർ ലൈനിൽ ലോക്കൽ...