Friday, May 10, 2024 9:55 pm

ട്രാക്കിൽ നിന്നും ചക്രങ്ങൾ തെന്നിമാറി ; ലോക്കൽ ട്രെയിൻ പാളം തെറ്റി ; അന്വേഷിക്കുമെന്ന് അധികൃതർ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈ സി.എസ്.എം.ടി സ്റ്റേഷന് സമീപം ഹാർബർ ലൈനിൽ ലോക്കൽ ട്രെയിൻ പാളംതെറ്റി. രാവിലെ 11 .45 ഓടെ വഡാലയ്ക്കും സി.എസ്.എം.ടി സ്റ്റേഷനും ഇടയിലാണ് സംഭവം. ട്രെയിനിലെ ഒരു കോച്ചിന്റെ ചക്രങ്ങൾ ട്രാക്കിൽ നിന്നും തെന്നി മാറുകയായിരുന്നു. കോച്ച് മറിയാതിരുന്നതോടെ വലിയ അപകടം ഒഴിവായി. ട്രെയിനിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. പൻവേലിൽ നിന്നും മുംബൈ സിഎസ്എംടിയിലേക്ക് വന്ന ട്രെയിനാണ് പാളംതെറ്റിയത്. പിന്നാലെ ഹാർബർ ലൈനിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സർവീസുകൾ പുനസ്ഥാപിക്കാനുളള പ്രവർത്തി തുടരുകയാണെന്നും ട്രെയിൻ പാളം തെറ്റിയ സംഭവം അന്വേഷിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് : എം.സ്വരാജ് സുപ്രീംകോടതിയില്‍

0
കൊച്ചി : തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധിക്കെതിരെ എം.സ്വരാജ് സുപ്രീംകോടതിയില്‍....

ഏഴ് വയസുകാരൻ പടുത കുളത്തിൽ വീണു മരിച്ചു

0
കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ ഏഴ് വയസുകാരൻ പടുത കുളത്തിൽ വീണു മരിച്ചു....

11 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍ : ഛത്തീസ്ഗഢില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

0
റായ്പൂര്‍: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ...

ഇ- വിസ കൂടുതൽ രാജ്യക്കാർക്ക് ; മൂന്ന് രാജ്യക്കാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതായി...

0
റിയാദ്: കൂടുതല്‍ രാജ്യക്കാര്‍ക്ക് ഇലക്ട്രോണിക് വവിസിറ്റ് വിസ അനുവദിച്ച് സൗദി അറേബ്യ....