ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ എതിർത്ത് തോമസ് ചാഴികാടൻ എം.പി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ തോമസ് ചാഴികാടൻ എം.പി എതിർത്തു. ബിൽ രാജ്യത്തെ കാർഷിക മേഖലയ്ക്കു ദോഷകരവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്. രാജ്യത്തെ ഊർജ്ജരംഗത്ത് സ്വകാര്യവത്കരണത്തിന് വഴിവെയ്ക്കുന്ന ബിൽ ഈ മേഖലയിൽ വ്യാപക തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നതിൽ സംശയമില്ല. ഫെഡറൽ സംവിധാനത്തിന് എതിരും കർഷരുടെയും ജീവനക്കാരുടെയും താത്പര്യങ്ങൾക്കു വിരുദ്ധവുമായ ബിൽ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...