Tuesday, May 7, 2024 4:31 pm

കല്ലാറിലെ വടശ്ശേരിക്കര കടവില്‍ മധ്യവയസ്കന്‍ നദിയില്‍ ചാടി

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : കല്ലാറിലെ വടശ്ശേരിക്കര കടവില്‍ മധ്യവയസ്കന്‍ നദിയില്‍ ചാടി. പേഴുംപാറ സ്വദേശി ബഷീര്‍ (50) ആണെന്ന് കരുതുന്നു. പോലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. കടവില്‍ പേഴ്സും വസ്ത്രങ്ങളും ഊരി വെച്ചിട്ടാണ് ആറ്റില്‍ ചാടിയത്. പേഴുംപാറ പതിനേഴേക്കറില്‍ വീടിനോട് ചേര്‍ന്ന് കോഴി ഫാമും ചെറിയ ഒരു പലചരക്ക് കടയും നടത്തുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

75 ലക്ഷം നേടിയ ഭാഗ്യവാൻ ആരാണ്?; സ്ത്രീശക്തി SS 414 ലോട്ടറി ഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 414 ലോട്ടറി ഫലം...

പുള്ളോലി പാലത്തിന്‍റെ സമീപന റോഡ് നവീകരിക്കാത്തത് യാത്രക്കാർക്ക് തലവേദനയാകുന്നു

0
ചെട്ടിമുക്ക്  : പുള്ളോലി പാലത്തിന്‍റെ സമീപന റോഡ് നവീകരിക്കാത്തത് യാത്രക്കാർക്ക് തലവേദനയാകുന്നു....

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 414 ലോട്ടറി...

സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു ; തിരുവല്ലയില്‍ ആക്രമണം നേരിട്ട...

0
പത്തനംതിട്ട: സഹോദരിയെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങി വരുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്ന്...