Wednesday, May 15, 2024 6:19 am

കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ പതിനേഴുകാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി: കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ പതിനേഴുകാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു.നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാമിലാണു മുങ്ങിമരിച്ചത്. കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ഫോഴ്സ് എത്തിയാണ് യുവാവിനെ കുളത്തില്‍നിന്ന് പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവിംഗ് സ്കൂൾ സമരം തീർക്കാൻ ഇന്ന് ചർച്ച

0
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ്...

വിവാദങ്ങൾക്കിടെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും ; സിംഗപ്പൂരിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. രാവിലെ ഒൻപതരക്ക് ഓൺലൈൻ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: കൊടും ചൂടിൽ ആശ്വാസമായെത്തിയ വേനൽ മഴ സംസ്ഥാനത്ത് ഇന്നും ശക്തമായി...

ചൈ​നീ​സ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തി ജോ ​ബൈ​ഡ​ൻ

0
അമേരിക്ക: ചൈ​നീ​സ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്...