ദേശീയ പതാക വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ്റെ ഭാഗമായി പുഷ്പഗിരി ഫാർമസി കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോളേജിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങൾക്കും വീടുകളിൽ ഉയർത്താനുള്ള ദേശീയ പതാക വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ മാത്തൻ ജോസഫ് നിർവഹിച്ചു.

പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാദർ.എബി വടക്കുംതല അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ഡോ.സന്തോഷ് എം മാത്യൂസ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻ്റ് ശാന്തമ്മ അർ നായർ, വാർഡ് അംഗം ശർമിള സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ഡോ. നിതിൻ മനോഹർ അർ, ശ്രീമതി. ജീനു ജോസഫ്, ആനി തോമസ്, പിക്‌സി തോമസ് , സംഗീത് സദാനന്ദൻ, ബെറ്റി സണ്ണി, ഷൈനി ജോസ് തുടങ്ങിയവർ പതാകകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

ഇടുക്കിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

0
ഇടുക്കി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ...