കോന്നിയിൽ നിന്ന് ആരംഭിച്ച ആസാദ് കീ ഗൗരവ് പഞ്ചദിന പദയാത്ര അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ 75ആം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പ്രൊഫസർ സതീഷ്കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദ് കീ ഗൗരവ് പഞ്ചദിന പദയാത്രയുടെ 5-മത് ദിവസമായ ഇന്ന് കോന്നിയിൽ നിന്ന് ആരംഭിച്ച പദയാത്ര അഡ്വക്കേറ്റ് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ഷംസുദ്ദീൻ മാത്യു കുളത്തിങ്കൽ ,ബാബു ജോർജ് ,ഷംസുദ്ദീൻ വെട്ടൂർ ജ്യോതി പ്രസാദ് , ജ്യോതിഷ്കുമാർ, മലയാലപ്പുഴ, സാമുവൽ കിഴക്കുപുറം ,സജി കൊട്ടേക്കാട്, എലിസബത്ത് അബു, സന്തോഷ് കുമാർ, റോജി എബ്രഹാം , ഹരികുമാർ പൂതങ്കര, പ്രസന്നകുമാർ , പി ജി ദിലീപ് കുമാർ ,സുനിൽ എസ് ലാൽ ,കെ ജാസിം കുട്ടി ,ദീനാമ്മ റോയി ആർ ദേവകുമാർ എന്നിവർ പ്രസംഗിച്ചു. പ്രവർത്തകർ മൂവർണക്കൊടിയും ദേശീയത വിളിച്ചോതുന്ന മുദ്രാവാക്യങ്ങളുമായി അണിനിരന്ന പദയാത്ര ജില്ലയിലെ കോൺഗ്രസിൻറെ ചരിത്രത്തിൽ അവിസ്മരണീയമായി .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തിരിമറി : 49 ലക്ഷം രൂപയും...

0
റാന്നി : റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക...