എം എം മണിയുടെ പരാമർശത്തെ പരിഹസിച്ച് വി ടി ബല്‍റാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗാന്ധിജി തുലയട്ടെ എന്ന് നെഹ്റു ആ​ഗ്രഹിച്ചുവെന്ന എംഎം മണി എംഎല്‍എയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ വിടി ബല്‍റാം. മണിയുടെ നിലവാരവും ചരിത്രബോധവും കണക്കിലെടുത്താല്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് സ്വാഭാവികമാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. കര്‍ഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളന ഉദ്ഘാടന വേദിയിലായിരുന്നു എം എം മണിയുടെ പരാമര്‍ശം.

ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസ് ആണെങ്കിലും അദ്ദേഹം തുലയട്ടെയെന്ന് നെഹ്റു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ വിചാരിച്ചു. ഈ ചിന്തയ്ക്ക് പിന്നിലെ കാരണം അധികാരത്തില്‍ എത്തിയപ്പോള്‍ ഗാന്ധിജി ഒരു അസൗകര്യമായി മാറി എന്നതാണ്. അല്ലെങ്കില്‍ ഇന്‍റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ച്‌ ഗാന്ധിജിയെ എങ്ങനെയാണ് വധിച്ചതെന്നായിരുന്നു മണിയുടെ പ്രസംഗം. ഡി കെ മുരളി എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയായിരുന്നു എം എം മണിയുടെ പരാമര്‍ശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...