Thursday, May 16, 2024 2:13 pm

ഷാജഹാന്‍ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളില്‍ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഷാജഹാന്റെ ഇടതു കയ്യിലും ഇടതു കാലിലുമാണ് വെട്ടേറ്റത്.

മുറിവുകളില്‍ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെ രാത്രിയാണ് കുന്നംങ്കാട് ജംഗ്ഷനില്‍ വെച്ച്‌ ഷാജഹാന്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ മഴക്കാലപൂർവ്വ ശുചീകരണത്തിനു തുടക്കമായി

0
ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ മഴക്കാലപൂർവ ശുചീകരണത്തിനു തുടക്കമായി. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന്...

വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം ; മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വനിതാ ടിടിഇയെ തള്ളിമാറ്റി ;...

0
കോഴിക്കോട്: മംഗലാപുരം -ചെന്നൈ എക്സ്പ്രസില്‍ ടിക്കറ്റ് ചോദിച്ചതിന് വനിത ടിടിഇയെ...

സ്ത്രീവിരുദ്ധ പരാമർശം ; ആർഎംപി നേതാവ് കെ.എസ് ഹരിഹരന് പോലീസ് നോട്ടീസ്

0
വടകര: ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന് പോലീസ് നോട്ടീസ്. വടകരയിലെ...

ജില്ലയിലെ കാർഷിക മേഖലയെ പിടിച്ചു കുലുക്കി വേനല്‍മഴ

0
പത്തനംതിട്ട : രണ്ടുദിവസമായി ശക്തമായ മഴ പെയ്തതോടെ ജില്ലയിൽ ചൂടിന് ശമനം...