Wednesday, May 29, 2024 7:09 am

പാലക്കാട് വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പുതുശ്ശേരിയിൽ ബസ് തടഞ്ഞ് വിദ്യാർത്ഥികളെ മർദിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു വിഭാഗം വിദ്യാർഥികൾ സംഭവം അവരുടെ നാട്ടിലറിയിച്ചു. ഇവർ പിന്നീട് മറുവിഭാഗത്തിലെ വിദ്യാർഥികൾ വരുന്ന സ്വകാര്യ ബസ് പുതുശേരിയിൽ വച്ച് തടയുകയും വിദ്യാർഥികളെ ഒരു സംഘം ആളുകൾ ബസിൽ കയറി മർദിക്കുകയുമായിരുന്നു. വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ഇതുവരെ പോലീസിൽ പരാതി ലഭിച്ചിട്ടില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിഷു ബമ്പർ ഭാ​ഗ്യവാനെ ഇന്നറിയാം! കാത്തിരിക്കുന്നത് 12 കോടി ; നറുക്കെടുപ്പ് ഇന്ന്

0
തിരുവനന്തപുരം: 12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ഭാഗ്യവനാരെന്ന് ഇന്നറിയാം. 12 കോടി...

നടിയെ അക്രമിച്ച കേസ് ; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ...

സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ചിലയിടങ്ങളില്‍...

0
തിരുവനന്തപുരം: കാലവർഷക്കാറ്റിന്‍റെ സ്വാധീനമുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. തെക്കൻ,...

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് യുവാവിനെ മർദിച്ച സംഭവം ; രണ്ട് പ്രതികൾ...

0
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് യുവാവിനെ മർദിച്ച സംഭവത്തില്‍ രണ്ടു...