Thursday, May 2, 2024 7:20 pm

നായയ്ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനിടെ ജീവനക്കാരന് കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നായയ്ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനിടെ ജീവനക്കാരന് കടിയേറ്റു. റാന്നി പെരുന്നാട് പഞ്ചായത്തിലെ വാക്​സിനേഷന്‍ ക്യാമ്പിലാണ് സംഭവം. ലൈവ് സ്റ്റോക്ക് ഇന്‍സ്‍പെക്ടര്‍ ആര്‍.എസ്. രാഹുലിനാണ് കടിയേറ്റത്. ക്യാമ്പില്‍ കുത്തിവെപ്പെടുക്കാന്‍ കൊണ്ടുവന്ന നായയാണ് ഇദ്ദേഹത്തെ കടിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിച്ചു

0
പത്തനംതിട്ട : ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത...

കോൺഗ്രസ് വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചു ; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി ബിജെപി സംഘം

0
ദില്ലി: കോൺഗ്രസ് വ്യാജ വീഡിയോകളിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ...

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട്...

0
കോഴിക്കോട്: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ...

400 സ്ത്രീകളെ ബലാത്സംഗം ചെയ്തയാള്‍ക്ക് വേണ്ടിയാണ് മോദി വോട്ടുചോദിച്ചത് ; മാപ്പ് പറയണമെന്ന് രാഹുല്‍...

0
ദില്ലി : പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ബിജെപിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച്...