Thursday, March 28, 2024 6:32 am

കണ്ണൂര്‍ ചാലയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ കാണിച്ച പശു ചത്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ ചാലയില്‍ പേ വിഷബാധ ലക്ഷണങ്ങള്‍ കാണിച്ച പശു ചത്തു. ചാലയിലെ ഷിജിത്തിന്റെ പശുവാണ് അക്രമാസക്തമായ ശേഷം ചൊവ്വാഴ്ച രാവിലെ ചത്തത്. തിങ്കളാഴ്ച രാവിലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. പശുവിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാകും പേവിഷ ബാധയുണ്ടായോയെന്ന കാര്യം സ്ഥിരീകരിക്കുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ലെന്നാണു സൂചന. പേ വിഷബാധയേറ്റത് എങ്ങിനെയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത കൊ​ല്ലം സ്വ​ദേ​ശി​നി നി​ര്യാ​ത​യാ​യി

0
കു​വൈ​ത്ത് സി​റ്റി : അ​സു​ഖം കാ​ര​ണം നാ​ട്ടി​ൽ​പോ​കാ​ൻ ടി​ക്ക​റ്റെ​ടു​ത്ത് കാ​ത്തി​രു​ന്ന കൊ​ല്ലം...

പ​ടി​യി​റ​ങ്ങു​ന്ന​ത് ആ​ത്മ​സം​തൃ​പ്തി​യോ​ടെ ; ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്

0
തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത​യാ​യി അ​ഞ്ചു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം പ​ടി​യി​റ​ങ്ങു​ന്ന​ത് ഏ​റെ ആ​ത്മ​സം​തൃ​പ്തി​യോ​ടെ​യാ​ണെ​ന്നു ലോ​കാ​യു​ക്ത...

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് എ​എ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെയ്യും ; അ​തി​ഷി

0
ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​എ​പി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന്...

പണമിടപാട് കാര്യം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ; പിന്നാലെ ആദിത്യനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി,...

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി....