Sunday, May 11, 2025 11:27 pm

ശബരിമല തീര്‍ഥാടനം : സുരക്ഷിത യാത്രയ്ക്ക് സേഫ് സോണ്‍ നിര്‍ദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ശബരിമല തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
അമിത വേഗം പാടില്ല.
വളവുകളില്‍ ഓവര്‍ടേക്കിംഗ് പാടില്ല.
റോഡ് അരികുകളില്‍ അപകടകരമാം വിധം വാഹനം പാര്‍ക്ക് ചെയ്യരുത്.
രാത്രി യാത്രയില്‍ ഡിം ലൈറ്റ് ആവശ്യാനുസരണം ഉപയോഗിക്കുക.
ഉന്മേഷവാനായി ഉണര്‍ന്നിരുന്ന് മാത്രം വാഹനം ഓടിക്കുക.
ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക.
രാത്രി വൈകി ഉറക്കക്ഷീണത്തോടെ വാഹനം ഓടിക്കാതിരിക്കുക.
വാഹനങ്ങളുടെ സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.
മാലിന്യങ്ങള്‍ അലക്ഷ്യമായി തുറസായ സ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കുക.
വലതുവശം ഓവര്‍ടേക്കിംഗിന് മാത്രമുള്ളതാണ്.
സ്ഥിരമായി വലതുവശം ചേര്‍ന്ന് വാഹനമോടിക്കുന്നത് ഗതാഗത തടസത്തിനും റോഡ് അപകടത്തിനും കാരണമാകുന്നതും ശിക്ഷാര്‍ഹവുമാണ്.
അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി സേഫ് സോണ്‍ ഹെല്‍
പ്പ് ലൈനുമായി ബന്ധപ്പെടാം. 9562318181, 9400044991

ശബരമല ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍
എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍:
സന്നിധാനം 04735-202166
പമ്പ 04735-203255
നിലയ്ക്കല്‍ 04735-205002
ജില്ലാ ദുരന്തനിവാരണ അതോറിറ്റി 0468-2322515
വനിതാ പോലീസ് സ്റ്റേഷന്‍ പത്തനംതിട്ട 0468-2272100, 9497907963
ശബരിമല ഇന്‍ഫര്‍മേഷന്‍(പിആര്‍ഒ) 04735-202048
സന്നിധാനം താമസം 04735-202049
സന്നിധാനം ഗവ ആശുപത്രി 04735-202101
പമ്പ ഗവ ആശുപത്രി 04735-203232, 203318
നിലയ്ക്കല്‍ ഗവ ആശുപത്രി 04735-205202
സേഫ് സോണ്‍ മോട്ടോര്‍ വാഹന വകുപ്പ് 9562318181, 9400044991
ശബരിമല പോലീസ് കണ്‍ട്രോള്‍ റൂം 04735-202016, 203386, 202100
പോലീസ് സ്‌പെഷല്‍ ഓഫീസര്‍ 04735-202029, 203523
ഫയര്‍ഫോഴ്‌സ് സന്നിധാനം 04735-202033
വനംവകുപ്പ് സന്നിധാനം 04735-202074

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ

0
ഹൈദരാബാദ് : കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ. ഹൈദരാബാദിലെ ഒമേഗ ആശുപത്രി...

പാക് ഹൈക്കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ രണ്ടുപേർ അറസ്റ്റിൽ

0
ന്യൂഡൽഹി: പാക് ഹൈക്കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ രണ്ടുപേർ...

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിൻ്റെ വീട്ടിൽ പരിശോധന

0
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിൻ്റെ വീട്ടിൽ പരിശോധന. സ്വതന്ത്ര...

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം,...