Wednesday, May 22, 2024 7:32 pm

പോപ്പുലർ ഫ്രണ്ട് സ്ഥാപക ചെയർമാൻ ഇ. അബൂബക്കറിനെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാനാവില്ല ; ഡൽഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് സ്ഥാപക ചെയർമാൻ ഇ. അബൂബക്കറിനെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ക്യാൻസർ രോഗബാധിതനായ അബൂബക്കറിന് മറവി രോഗം കൂടി ബാധിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആരോഗ്യസ്ഥിതി പരിശോധിച്ച്  റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. എയിംസിൽ സ്‌കാനിങ്ങിനു വേണ്ടി 2024 വരെ കാത്തിരിക്കേണ്ടി വരുമോ എന്നും കോടതി ചോദിച്ചു. ജാമ്യം സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ ഡൽഹി പോലീസിന് കോടതി നിർദേശം നൽകി. സെപ്തംബറിലാണ് യുഎപിഎ ചുമത്തി എൻ.ഐ.എ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

0
പത്തനംതിട്ട : വിരോധം കാരണം ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം...

കോന്നി പയ്യനാമണ്ണിൽ യുവതി ഭർതൃഗ്രഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

0
കോന്നി : കോന്നി പയ്യനാമണ്ണിൽ യുവതി ഭർതൃഗ്രഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ...

എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം

0
പത്തനംതിട്ട : ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന്...

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 9...