കോന്നി : മികച്ച ഷോർട്ട് ഫിലിം സംവിധായകനുള്ള തിരുവനന്തപുരം മീഡിയ സിറ്റിയുടെ അവാർഡ് നേടിയ ശ്യാം അരവിന്ദത്തെ കോന്നി സർഗ്ഗവേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സർഗ്ഗവേദി ഹാളിൽ നടന്ന അനുമോദന സമ്മേളനം മാധ്യമ പ്രവർത്തകൻ ശശിനാരായണൻ ഉദ്ഘാടനം ചെയ്തു. സലിൽ വയലാതല അധ്യക്ഷത വഹിച്ചു.കവി കോന്നിയൂർ ദിനേശൻ,എൻ എസ് രാജേന്ദ്രകുമാർ,പി ജി സജി,ശ്യാം അരവിന്ദം,എസ് കൃഷ്ണകുമാർ,റ്റി രാജീവൻ,എസ് രഞ്ജിത എന്നിവർ സംസാരിച്ചു.
സർഗ്ഗവേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
RECENT NEWS
Advertisment