Thursday, May 9, 2024 1:16 pm

അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിനെ കുറിച്ച് മാധ്യമങ്ങളോട് പങ്കുവെച്ച് വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എന്‍റെ പിള്ളേർക്ക് ആരുമില്ല. അമ്മയുടെ ശക്തിയാണ് രക്ഷപെടുത്തിയത്. ഇത് പുനർജന്മമാണ് എന്ന് തന്നെ പറയാം.  ചിങ്ങവനത്ത് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് അത്ഭുതകരമായി രക്ഷപെട്ട വീട്ടമ്മ അമ്പിളി  മാധ്യമങ്ങളോട് പ്രതികരിച്ചു.  സ്കൂൾ ബസിലെ കുട്ടികളെ റോഡ് ക്രോസ് ചെയ്യിപ്പിച്ചിട്ട് തിരികെ വരികെയായിരുന്നു. പെട്ടെന്നാണ് ഒരു കെഎസ് ആർ ടി സി ബസ് സൂപ്പർ ഫാസ്റ്റ് പാഞ്ഞ് വന്ന് തോളിൽ ഇടിച്ച് വണ്ടിക്കടിയില്ലേക്ക് തെറിച്ച് വീണത്. അപ്പോഴും ബോധമുണ്ടായിരുന്നു എന്നാലും പേടിച്ചു അമ്പിളി പറഞ്ഞു. ടയറിന്‍റെ പിൻവശം മുടിയിലേക്ക് കയറിനിക്കുവായിരിന്നു. അങ്ങനെ മുടി മുറിച്ച് നാട്ടുകാരാണ് രക്ഷപെടുത്തിയത്. ഇന്നലെ വൈകുന്നേരമാണ് എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വെച്ച് നാട്ടുകാരെ ഞെട്ടിച്ച അപകടമുണ്ടാകുന്നത്. അമ്പിളിയെ കണ്ട് ബസ് ഡ്രൈവര്‍ വാഹനം വെട്ടിച്ചതിനാല്‍ യുവതിയെ വാഹനം ഇടിച്ചില്ല.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു ; പിതാവിന്റെ മരണത്തിൽ മകൻ പോലീസ്...

0
കോഴിക്കോട്: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് മകൻ ആശുപത്രിയിലെത്തിച്ച ആളുടെ...

നാല് മെട്രോസ്റ്റേഷനുകളുടെ പ്രവർത്തനം 28-ന് പുനരാരംഭിക്കും

0
ദുബായ്: കനത്ത മഴയെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റീഖ്, എനർജി...

എസ്.എൻ.ഡി.പി യോഗം വെള്ളിയറ പ്ലാങ്കമൺ ശാഖായോഗത്തിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു

0
കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 95-ാം നമ്പർ വെള്ളിയറ...

ഗുണ്ടാ ആക്രമണക്കേസിലെ പ്രതി കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ടു ; തിരച്ചില്‍ ശക്തമാക്കി പോലീസ്

0
തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവാവിന് നേരേ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതി...