Thursday, April 18, 2024 11:31 am

ലാൻഡ് റവന്യൂ ഡയറിയുടെ വിതരണ ഉദ്ഘാടനവും ജില്ലയിലെ പ്രകാശനവും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കേരള റവന്യൂ ഡിപ്പാർട്മെന്‍റ് സ്റ്റാഫ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന ലാൻഡ് റവന്യൂ ഡയറിയുടെ വിതരണ ഉദ്ഘാടനവും ജില്ലയിലെ പ്രകാശനവും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ നിർവഹിച്ചു. ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി അഖിൽ കെ.ആര്‍.ഡി.എസ്.എ ജില്ലാ സെക്രട്ടറി പി.എസ് മനോജ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സി.കെ സജീവ് കുമാർ, വിനോജ്, അനീഷ് കുമാർ, സുരേന്ദ്ര പണിക്കർ എന്നിവർ പങ്കെടുത്തു.

Lok Sabha Elections 2024 - Kerala

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാമനവമി ദിനത്തിൽ ബംഗാളിൽ ഉണ്ടായ സംഘർഷത്തിന് കാരണം മമതയെന്ന് ബിജെപി

0
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബുധനാഴ്ച നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ...

വിദ്വേഷ പ്രസംഗം ; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസെടുത്തു

0
കോഴിക്കോട്: കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് പോലീസ് കേസെടുത്തു....

കുഴൽമന്ദം വിഷുവേലക്കിടെ ആനയിടഞ്ഞു ; രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
പാലക്കാട്: കുഴൽമന്ദം ശ്രീ കാളിമുത്തി ഭഗവതി വിഷുവേലയോടനുബന്ധിച്ച് ആലിങ്കൽ ദേശത്തിനു വേണ്ടി...

ചെങ്കുളം ഡാമിൽ മീൻ പിടിക്കുന്നതിനിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

0
ഇടുക്കി: ചെങ്കുളം ഡാമിൽനിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ...