Saturday, April 27, 2024 9:31 pm

മധ്യപ്രദേശില്‍ ബസ് പാലത്തില്‍ നിന്നും മറിഞ്ഞ് 15 പേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഖാർഗോൺ: മധ്യപ്രദേശിലെ ഖാർഗോണിൽ ബസ് പാലത്തില്‍ നിന്നും മറിഞ്ഞ് 14 പേർ മരിക്കുകയും 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് അപകടം.അപകടസമയത്ത് ബസിൽ 50ലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിൽ നിന്ന് തെന്നി താഴെ വീഴുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിക്കുകയും അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കലക്ടർ ശിവരാജ് സിംഗ് വർമ ​​അപകടസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഖാര്‍ഗോണ്‍ എസ്.പി ധരം വീര്‍ സിംഗ് പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 25,000 രൂപ വീതവും മധ്യപ്രദേശ് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി : കോൺ​ഗ്രസിന് പരാജയ ഭീതിയെന്നും കെ കെ...

0
തിരുവനന്തപുരം: കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ. പോളിം​ഗ് വൈകിയത്...

മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി, അനുജനെ ആട്ടിയോടിച്ചു, 11കാരിയെ പീഡിപ്പിച്ച പ്രതിക്ക്, 30 വര്‍ഷം...

0
തിരുവനന്തപുരം: അമ്മയെ മർദ്ദിച്ച് അവശയാക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 9 വയസ്സുള്ള...

കൽക്കി റിലീസ് തീയതി നീട്ടി ; ചിത്രം ജൂൺ 27 ന് തിയറ്ററുകളിൽ എത്തും

0
റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി...

മല്ലപ്പള്ളി – തിരുവല്ല റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; നടപടി വേണമെന്ന് ആവശ്യം

0
മല്ലപ്പള്ളി: മല്ലപ്പള്ളി - തിരുവല്ല റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം. യാത്രക്കാര്‍...