Tuesday, May 7, 2024 6:18 pm

രജൗരിയില്‍ പടക്ക വില്‍പ്പനയും ഉപയോഗവും നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

രജൗരി: ജമ്മുവിലെ രജൗരിയില്‍ പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമാനമായ ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് പൂഞ്ചില്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രജൗരി ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് വികാസ് കുണ്ഡല്‍ നിര്‍ദ്ദേശിച്ചു.

ഈ ദിവസം മുതല്‍ പ്രദേശത്ത് പടക്ക നിര്‍മ്മാണം, വില്‍പ്പന, ഉപയോഗം എന്നിവ പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു,” എന്നായിരുന്നു ഉത്തരവ്. ജില്ലയിലെ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിക്കുന്നത് പതിവാണ്. ഇത് പോലീസിനും പട്ടാളക്കാര്‍ക്കുമിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പലപ്പോഴും സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യാക്രമണം നടത്തുന്നതില്‍ കാലതാമസമുണ്ടാകാനും ഇത് കാരണമാകുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കല്ലാറിൻ്റെ തീരങ്ങൾക്ക് ഭംഗിയേകി മണിമരുത് പൂക്കൾ വിരിഞ്ഞു

0
കോന്നി : തണ്ണിത്തോടിൻ്റെ വിരിമാറിലൂടെ ഒഴുകുന്ന കല്ലാറിൻ്റെ കരകളിൽ മണിമരുത് ഇത്തവണയും...

കര്‍ഷകര്‍ക്കുള്ള ധനസഹായ പദ്ധതി ; തെലങ്കാന മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു : തിരഞ്ഞെടുപ്പ് കമ്മിഷന്‍

0
തെലങ്കാന : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്...

വേനൽ ചൂടിൽ ഉരുകി കോന്നി ; ശീതള പാനീയകടകളിൽ തിരക്കേറുന്നു

0
കോന്നി : നാടുമുഴുവൻ വേനൽ ചൂടിൽ വെന്തുരുകുമ്പോൾ കോന്നിയിലെ ശീതള പാനീയ...

ആലപ്പുഴ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

0
ആലപ്പുഴ : ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു....