Thursday, April 18, 2024 9:50 am

എനിക്ക് ഒരുപാട് വിങ്ങലുണ്ടാക്കി ; ‘2018’നെ പ്രശംസിച്ച് ടിനി ടോം

For full experience, Download our mobile application:
Get it on Google Play

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് ‘2018’. കേരളം നേരിട്ട പ്രളയം ആയിരുന്നു ചിത്രത്തിന്റെ പ്രമേയമായി വന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടൻ ടിനി ടോമും ‘2018’ സിനിമയെ അഭിനന്ദിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് ഇപ്പോള്‍.

Lok Sabha Elections 2024 - Kerala

ടിനി ടോമിന്റെ കുറിപ്പ്
സിനിമ റിലീസ് ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു പക്ഷെ സിനിമ കുടുംബ സമേതം കാണാൻ സാധിച്ചത് ഇന്നലെയാണ്. ‘2018’ ഞാൻ മറക്കാൻ ശ്രമിക്കുന്ന വർഷമാണ്. കാരണം ഞാൻ ഒരു പ്രളയ ബാധിതനാണ് എല്ലാം നഷ്ട്ടപെട്ടവനാണ്. അവിടന്ന് ജീവിതം വീണ്ടും തുടങ്ങിയവനാണ്. സിനിമ എനിക്ക് ഒരുപാട് വിങ്ങൽ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോൾ നമ്മൾ ഒന്നിച്ചു നിന്നാ ‘ലഹരി’ നമുക്ക് ഒരുപാട് സന്തോഷം നൽകുന്നു. ഒരു വിഷമം മാത്രം, ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത്. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ. ഇതുപോലുള്ള നല്ല സിനിമകൾ ഉണ്ടാകട്ടെ. സിനിമയാണ് ലഹരി.

ഏഴ് ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ 50 കോടിയാണ് ജൂഡ് ആന്റണി ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ടൊവിനൊ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു. ചിത്രം കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ്എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ്, എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് ചിത്രത്തിന്റെ തിരക്കഥ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സുഗന്ധഗിരി മരംമുറിക്കൽ കേസ് ; മൂന്നു ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

0
കോഴിക്കോട്: വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് 126 മരങ്ങൾ മുറിച്ച് കടത്തിയ...

ആന്‍റോ ആന്‍റണിക്ക് വോട്ട് അഭ്യർത്ഥിച്ച് ഷേക്ക്‌ ഹാൻഡ്‌ ക്യാമ്പയിനുമായി യു.ഡി.വൈ.എഫ്

0
 തിരുവല്ല : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ ഉറപ്പ് നൽകുന്ന നീതി...

അ­​ടൂ­​രി​ല്‍ പേ­​പ്പ­​ട്ടിയുടെ ക­​ടി­​യേ­​റ്റ­​യാ​ള്‍ മ­​രി​ച്ചു

0
അ­​ടൂ​ര്‍: പേ­​പ്പ­​ട്ടിയുടെ ക­​ടി­​യേ­​റ്റ­​യാ​ള്‍ മ­​രി​ച്ചതായി റിപ്പോർട്ടുകൾ. അ­​ടൂ​ര്‍ വെ­​ള്ളി­​ക്കു​ള­​ങ്ങ­​ര പ­​റ­​വൂ​ര്‍ കാ­​ലാ­​യി​ല്‍...

അനില്‍ കെ ആന്‍റണിയുടെ വിജയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു : ദല്ലാള്‍ നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്...

0
പത്തനംതിട്ട : ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയ്‌ക്കെതിരെ...