Wednesday, May 1, 2024 6:55 am

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി യാഥാർഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ ക്ഷേ​മ​നി​ധി ഇ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പെ​ൻ​ഷ​ൻ, വി​വാ​ഹ ധ​ന​സ​ഹാ​യം, പ​ഠ​ന​സ​ഹാ​യം ഉ​ൾ​പ്പെ​ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​ണു ക്ഷേ​മ​നി​ധി. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ്‌ പ​ദ്ധ​തി​യി​ലും മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ്‌ പ​ദ്ധ​തി​യി​ലും ഭാ​ഗ​മാ​യ 14 ല​ക്ഷ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കു ക്ഷേ​മ​നി​ധി​യു​ടെ ഗു​ണ​ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്‌.

ക്ഷേ​മ​നി​ധി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10 നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പാ​ല​ക്കാ​ട്‌ കോ​ട്ട​മൈ​താ​നി​യി​ൽ നി​ർ​വ്വ​ഹി​ക്കും. തദ്ദേ​ശ സ്വ​യം ഭ​ര​ണ എ​ക്സൈ​സ്‌ വ​കു​പ്പ്‌ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​ദ്യു​തി വ​കു​പ്പ്‌ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​കും.​സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട്‌ അ​നു​ബ​ന്ധി​ച്ചു​ള്ള നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു പ​രി​പാ​ടി. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലും അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലും ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കു ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വം ല​ഭി​ക്കും.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി പ്ര​തി​മാ​സം അ​ട​യ്ക്കു​ന്ന 50 രൂ​പ അം​ശാ​ദാ​യ​ത്തി​നു തു​ല്യ​മാ​യ തു​ക സ​ർ​ക്കാ​ർ വി​ഹി​ത​മാ​യി ക്ഷേ​മ​നി​ധി​യി​ലേ​ക്കു ന​ൽ​കും. അ​ട​യ്ക്കു​ന്ന തു​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ൻ​ഷ​നും മ​റ്റു ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​നി​യോ​ഗി​ക്കും. 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​തും 55 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലാ​ത്ത​വ​രും അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന വ​ർ​ഷ​മോ അ​തി​നു തൊ​ട്ടു​മു​മ്പു​ള​ള ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലോ ഏ​തെ​ങ്കി​ലും ഒ​രു വ​ർ​ഷം കു​റ​ഞ്ഞ​തു 20 ദി​വ​സ​മെ​ങ്കി​ലും അ​വി​ദ​ഗ്ദ്ധ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള​ള​വ​രു​മാ​യ​വ​ർ​ക്കു ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് അം​ബേ​ദ്ക​ർ പ​റ​ഞ്ഞി​ട്ടു​ണ്ട് ; ജെ.​പി.​ന​ദ്ദ

0
ബം​ഗു​ളൂ​രു: മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് അം​ബേ​ദ്ക​ർ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി ദേ​ശീ​യ...

സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും ; 4 ജില്ലകളിൽ അതീവജാഗ്രത...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. കൂടുതൽ ജില്ലകളിൽ മുന്നറിയിപ്പ്...

‘നവകേരള ബസ് ‘ ഇന്ന് വൈകിട്ട് 6.30ന് തിരുവനന്തപുരം – കോഴിക്കോട് സർവീസ് നടത്തുന്നു...

0
തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച...

കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്നു ; ഇറച്ചി വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി വ്യാപാരികള്‍

0
കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ഇറച്ചി വില വര്‍ദ്ധിപ്പിക്കാന്‍...